Kerala Police stops 'PC Kuttan Pillai Speaking' show following criticisms | Oneindia Malayalam

2020-06-09 100

കുട്ടന്‍പിള്ള സ്പീക്കിങ് നിര്‍ത്തിവച്ച് കേരള പോലീസ്

കേരള പൊലീസ് പുതിയതായി തുടങ്ങിയ പി സി കുട്ടന്‍പിള്ള സ്‌പീക്കിങ് എന്ന പ്രതിവാര റോസ്റ്റിങ് പരുപാടി അവസാനിപ്പിച്ചു . സ്ത്രീവിരുദ്ധമെന്നും നിലവാരമില്ലെന്നുമുള്ള വിമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ഈ പരുപാടി നിര്‍ത്താന്‍ കേരള പോലീസ് തീരുമാനം എടുത്തത്.